¡Sorpréndeme!

ഇനി ഇന്ത്യ വിൻഡീസ് പോരാട്ടം | Oneindia Malayalam

2018-10-03 78 Dailymotion

India vs West Indies 2018 Home Schedule
ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യ ഒരുങ്ങുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടക്കമാവും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-ട്വന്റി മല്‍സരങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.
#INDvWI